SREE NARAYANA GURU OPEN UNIVERSITY
SREE NARAYANA GURU OPEN UNIVERSITY ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി ഉത്ഘാടനം ചെയ്തു കൊണ്ട് ബഹുമാനപ്പെട്ട നമ്മുടെ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ചെയ്ത അർത്ഥപൂർണ്ണമായ ഈ പ്രസംഗം ഈ ഗ്രൂപ്പിലെ എല്ലാവരും കേട്ടിരിക്കുമെന്ന് വിശ്വസിക്കട്ടെ. അഥവ കേട്ടില്ലെങ്കിൽ എല്ലാവരും കേൾക്കണം. കേരളത്തിലുണ്ടായ മുഖ്യമന്ത്രിമാരൊക്കെ ശിവഗിരിയിൽ പല പ്രാവശ്യം വന്ന് പ്രസംഗിച്ചുപോയിട്ടുണ്ട് 1976 മുതൽ ഇവിടെ പ്രസംഗങ്ങളെല്ലാം കേട്ടിട്ടുമുണ്ട്.എന്നാൽ ഞാൻ തുറന്നു പറയട്ടെ ശ്രീനാരായണ ഗുരു ഓപ്പൺ യൂണി.വേഴ്സിറ്റി ഉദ്ഘാടനം ചെയ്തു കൊണ്ട് മുഖ്യമന്ത്രി പിണറായി…




